കെവിൻ വധക്കേസിൽ മുഖ്യപ്രതിയും കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനുമായ സാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്തെത്തിയാതായി സൂചന. <br />ഇന്നലെ ചെങ്ങന്നൂർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 76.27 % വോട്ട് രേഖപ്പെടുത്തി <br />#NewsRoundup #KevinKottayam