Surprise Me!

ബഡായി ബംഗ്ലാവ് നിര്‍ത്തിയതിനെക്കുറിച്ച് ആര്യ

2018-05-29 1,262 Dailymotion

Arya about Badayi Bungalow<br />ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ച് ഏറെ ഞെട്ടിപ്പിക്കുന്നൊരു വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവ് നിര്‍ത്താന്‍ പോവുകയാണെന്ന് രമേഷ് പിഷാരടിയാണ് അറിയിച്ചത്. തൊട്ടുപിന്നാലെ ആര്യയും ഇത് സ്ഥിരീകരിച്ച് രംഗത്തെത്തി. റേറ്റിങ്ങിലും സ്വീകാര്യതയിലും ഏറെ മുന്നിലുള്ള പരിപാടിക്ക് പെട്ടെന്ന് താഴുവീഴാന്‍ എന്താണ് കാരണമെന്ന തരത്തില്‍ നിരവധി ചര്‍ച്ചകള്‍ അരങ്ങേറുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പലരും ഇത്തരത്തിലുള്ള സംശയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.<br />#Arya #BadayiBungalow

Buy Now on CodeCanyon