Surprise Me!

കോപ്പര്‍ കമ്ബനിയുടെ പ്ലാന്റ് വികസനത്തിന് ഭൂമി അനുവദിച്ച നടപടി തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കി

2018-05-29 54 Dailymotion

stay against sterlite plant <br />തൂത്തുക്കുടിയില്‍ സ്‌റ്റൈര്‍ലൈറ്റ് കോപ്പര്‍ കമ്ബനിയുടെ പ്ലാന്റ് വികസനത്തിന് ഭൂമി അനുവദിച്ച നടപടി തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കി. പൊതുതാല്‍പര്യം പരിഗണിച്ചാണ് നപടടിയെന്ന് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. ഭൂമി നല്‍കുന്നതിനായി സ്വീകരിച്ച പണം ചട്ടങ്ങള്‍ക്ക് വിധേയമായി തിരിച്ചുനല്‍കും. പ്ലാന്റ് എന്നന്നേക്കുമായി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇന്നലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ നടപടി.

Buy Now on CodeCanyon