Surprise Me!

കെവിനെ മുക്കി കൊന്നതോ? അന്വേഷണ സംഘം നിര്‍ണായക നീക്കത്തിന് | Oneindia Malayalam

2018-05-30 209 Dailymotion

Kevin Kottayam Case : Police examining water, six accuse arrested <br />ദുരഭിമാനത്തിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച മന്നാനം സ്വദേശി കെവിന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. കെവിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് ഭാര്യ നീനുവിന്റെ സഹോദരനും പിതാവും ഉള്‍പ്പെടെയുള്ള അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് പറയുന്നത്. <br />#KevinKottayam

Buy Now on CodeCanyon