RoyalEnfield Classic 500 Pegasus Full Details

ക്ലാസിക് 500 പെഗാസസിനെ റോയല്‍ എന്‍ഫീല്‍ഡ് ബ്രിട്ടണില്‍ അവതരിപ്പിച്ചത് രണ്ടുനാളുകള്‍ക്ക് മുമ്പ്. രണ്ടാം ലോകമഹായുദ്ധത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വീരചരിതമെഴുതിയ ഫ്‌ളയിംഗ് ഫ്‌ളീ മോട്ടോര്‍സൈക്കിളാണ് ലിമിറ്റഡ് എഡിഷന്‍ പെഗാസസിന് പ്രചോദനം.

ആകെമൊത്തം ആയിരം ക്ലാസിക് 500 പെഗാസസുകളെ മാത്രമാണ് കമ്പനി നിര്‍മ്മിക്കുക. ഇതില്‍ 250 പെഗാസസ് എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും