Things To Do If Car Brake Fail While Driving<br /><br />ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? കാറില്‍ ബ്രേക്കിംഗ് സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകാറ് അപൂര്‍വം മാത്രമാണ്. എന്നാല്‍ ഇതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കള്ളയാനാകില്ല. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍.....