Demerits Of Using Phone In Petrol Pump<br />എല്ലാ പെട്രോള്‍ പമ്പുകളിലും കാണാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് ചിഹ്നം. ഇതെന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പെട്രോള്‍ പമ്പിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് മിക്കവരും വിശ്വസിക്കുന്നു. എന്നാല്‍ ഇതു ശരിയാണോ? പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാനുള്ള കാരണം