<br />big boss motion poster released <br />സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ജൂണ്‍ ആരംഭിക്കും. സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. പരിപാടിയുടെ തുടക്കം വ്യക്തമാക്കുന്ന മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. <br />#BigBoss #mohanlal