Mohanlal fan's new club started? <br />മലയാള സിനിമയിലെ താരങ്ങളോട് ആരാധകര്‍ക്കുള്ള സ്‌നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആത്രയും വലുതാണ്. തങ്ങളുടെ പ്രിയതാരത്തിന്റെ സിനിമ റിലീസിനെത്തിയാല്‍ കട്ടൗട്ടുകളും ബാനറുകളുമായി നാട് മുഴുവന്‍ ആഘോഷമാക്കുന്നവരാണ് പലരും. വിവിധ ജില്ലകളില്‍ ഫാന്‍സ് അസോസിയേഷനുകളുമുണ്ട്. <br />