new soubin movie announced <br />അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിച്ച ആളാണ് സൗബിന്‍ സാഹിര്‍. പറവ എന്ന ഒറ്റ സിനിമ മതി മലയാളിക്ക് ഓര്‍ക്കാന്‍. <br />എന്നും മലയാളികളെ അതിശയിപ്പിക്കുന്ന താരമാണ് സൗബിന്‍. രണ്ടാമത്തെ ചിത്രത്തിനായുള്ള പുറപ്പാടിലാണ് സൗബിന്‍ ഇപ്പോള്‍. <br />#SoubinSaahir