Surprise Me!

ആരാധകരുടെ മനം കിഴടക്കാൻ ചിയാന്‍ വിക്രമിന്റെ സ്വാമി 2 വരുന്നു

2018-06-04 55 Dailymotion

swami2 movie announced <br />മലയാളി താരം കീര്‍ത്തി സുരേഷ് ആദ്യമായി വിക്രമിന്റെ നായികയാകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നാല്‍ സംവിധായകന്‍ ഹരി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പക്ഷെ വിക്രം ആരാധകരെ നിരാശപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഹരി ഒരുക്കിയ സിങ്കം ഒന്ന്, രണ്ട്, മൂന്ന് ശ്രേണിയുടെ അതേ പാതയിലാണ് രണ്ടാം സാമിയും പോകുന്നതെന്നാണ് വിമര്‍ശകരുടെ നിലപാട്. <br />#Swami2 #Vikram

Buy Now on CodeCanyon