Maruti 800 Unknown Facts<br /><br />സംഭവ ബഹുലമായിരുന്നു മൂന്ന് പതിറ്റാണ്ടു നീളുന്ന മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര. അങ്ങ് ജർമ്മനിയിൽ 'പീപിൾസ് കാർ' എന്ന ഖ്യാതി നേടിയത് ഫോക്‌സ്‌വാഗൺ ബീറ്റിലാണെങ്കിൽ ഇന്ത്യക്കാർക്ക് അത് മാരുതി 800 ആണ്. കാർ എന്ന ഇടത്തരക്കാരന്റെ സ്വപ്‌നത്തിന് പുതിയ നിർവചനമേകിയാണ് മാരുതി 800 വിപണിയിലേക്ക് കടന്നുവന്നത്.
