Do and Dont's during Ramdan <br />ജീവിതത്തിന്റെ തിരക്കില്‍ നിന്നും ഓടി അല്ലാഹുവിന്റെ അരികില്‍ എത്താനുള്ള അവസരം കൂടിയാണ് റമദാന്‍. റമദാന്‍ എന്നത് ഉപവാസം മാത്രമല്ല ഓരോരുത്തരും ആഴത്തില്‍ നിരീക്ഷിക്കുന്ന നാളുകള്‍ കൂടിയാണ്. നമ്മുടെ ഏറ്റവും മികച്ച മനുഷ്യത്വ ഗുണം തെളിമയോടെ കാണിക്കേണ്ട കാലം കൂടിയാണിത്. <br />#Ramadan #Fasting