Rajyasabha Seat issue: Adv. Jayasankar trolls congress <br />രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയതിനെച്ചൊല്ലി കോൺഗ്രസിലും യുഡിഎഫിലും യുദ്ധം തന്നെയാണ് നടക്കുന്നത്. ഗ്രൂപ്പ് ഭേദമന്യേ നേതാക്കളും അണികളും ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ രംഗത്തുണ്ട്. കോൺഗ്രസിലെ യുവ എംഎൽഎമാർ അടക്കമുള്ളവർ രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്.