Congress rajyasaba seat issue facebook posts <br />രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം തുടരുകയാണ്. പ്രാദേശിക തലത്തില്‍ അടക്കം നേതാക്കള്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞു കഴിഞ്ഞു. തിരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോണ്‍ഗ്രസില്‍ കെപിസിസി സെക്രട്ടറി ജയന്ത് ഉള്‍പ്പെടെയുള്ളവര്‍ രാജി വെച്ചു. <br />