Surprise Me!

yahoo messeger stops its service

2018-06-12 0 Dailymotion

വിടവാങ്ങാനൊരുങ്ങി യാഹൂ മെസ്സെഞ്ചര്‍

മെസ്സേജിംഗ് ആപ്ലിക്കേഷനായ യാഹൂ മെസ്സെഞ്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.

1999 മുതല്‍ പ്രവര്‍ത്തനം തുടങ്ങി വിവരസാങ്കേതിക രംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച യാഹൂ മെസ്സെഞ്ചറിനി ഓര്‍മയാകും.
ജൂലൈ 17 ഓടുകൂടി മെസ്സഞ്ചറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കാനാണ് യാഹൂവിന്റെ നീക്കം. പുതിയ കാലത്ത് യാഹൂ മെസഞ്ചറിന്റെ സാംഗത്യമില്ലായ്മതന്നെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. യാഹൂവിന്റെ സ്വന്തം സ്‌ക്വിറലിന് നേട്ടമുണ്ടാക്കാനും ഈ തീരുമാനം ഉപകരിക്കും സ്‌ക്വിറല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റാ വെര്‍ഷനിലാണ് ഇപ്പോഴുള്ളത്.

Buy Now on CodeCanyon