ജപ്പാന്റെ സാധ്യതകൾ
2018-06-14 30 Dailymotion
തുടര്‍ച്ചയായ ആറാം തവണയാണ് ജപ്പാന്‍ ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. 1998ലാണ് ജപ്പാന്‍ ആദ്യമായി ഫിഫ ലോകകപ്പിന് യോഗ്യത നേടിയത്. അതിനു ശേഷമുള്ള എല്ലാ ലോകകപ്പിലും ജപ്പാന് യോഗ്യത ടിക്കറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞു.