kerala eid ul fitr <br />ഒരു മാസം നീണ്ടുനിന്ന റംസാന്‍ വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്‌കരണത്തിന്റെ പ്രഭയില്‍ ഇസ്ലാം മതവിശ്വാസികള്‍ വീണ്ടും മറ്റൊരു ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. റംസാന്‍ ഉപവാസത്തിന് സമാപ്തി കുറിച്ചുകൊണ്ട് പടിഞ്ഞാര്‍ ശവ്വാല്‍പ്പിറ കാണുന്നതോടെ അല്ലാഹു അക്ബര്‍..അല്ലാഹു..അക്ബര്‍ തക്ബീര്‍ ധ്വനികളുമായി പെരുന്നാളിന്റെ പുണ്യദിനത്തിലേക്ക് പ്രവേശിക്കുന്നു. <br />#Eid