Mohanlal australian show lalisam controversy facebook post viral <br />ഓസ്‌ട്രേലിയന്‍ ഷോയ്ക്കിടയില്‍ പ്രയാഗ മാര്‍ട്ടിനൊപ്പം ഗാനം ആലപിക്കുന്നതിനിടയില്‍ സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. നേരത്തെ റെക്കോര്‍ഡ് ചെയ്തുവെച്ച ഗാനത്തിനൊപ്പം ചുണ്ടനക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. പാട്ട് കൈവിട്ടുപോയപ്പോള്‍ ഒപ്പമെത്താന്‍ പെടാപ്പാട് പെടുന്ന താരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. <br />#Mohanlal #Lalism