Surprise Me!

heavy rain land slides in malabar region

2018-06-14 0 Dailymotion

ഉരുള്‍പൊട്ടൽ: കോഴിക്കോട്ട് നാലുപേര്‍ മരിച്ചു

മരിച്ചവരില്‍ മൂന്നു കുട്ടികള്‍

കോഴിക്കോട് ജില്ലയില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടല്‍

13 പേരെ കാണാതായി; നാല് വീടുകള്‍ ഒലിച്ചു പോയി

തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്

പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു

വയനാട് പൊഴുതന ആറാം മൈലില്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി

കോഴിക്കോട് - കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Buy Now on CodeCanyon