Surprise Me!

കൊച്ചമകനോടൊപ്പം ഫുട്‌ബോള്‍ തട്ടുന്ന ചിത്രം ഫെയ്‌സ്ബുക്ക് കവറാക്കി മുഖ്യമന്ത്രി

2018-06-14 67 Dailymotion

pinarayi channged his fb cover photo <br />കാല്‍പ്പന്ത് കളിയുടെ ഓളമാണ് ഇപ്പോള്‍ എങ്ങും. റഷ്യയില്‍ ഇന്നു കാല്‍പ്പന്ത് കളിയുടെ പൂരത്തിന് അരങ്ങുണരുമ്ബോള്‍ കേരളത്തിലെ മനസ്സും അവിടെയാണ്. കേരളത്തില്‍ ക്രിക്കറ്റിനെക്കാളും ആരാധകര്‍ കൂടുതല്‍ ഫുട്‌ബോളിനാണ് എന്നുതന്നെ പറയാം. ഫുട്‌ബോളിനെ ജീവനു തുല്യം സ്‌നേഹിക്കുന്നവര്‍ കണ്ണുംനട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്റെ കാഴ്ചകള്‍ക്കായി. <br />#Fifawc2018 #Pinarayi

Buy Now on CodeCanyon