Surprise Me!

വീണ്ടും ജാതിയുടെ പേരിൽ ഭീഷണി

2018-06-15 132 Dailymotion

girl eloped with boy in thodupuzha <br />ജാത്യാഭിമാനത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കെവിന്‍റെ ഗതി തനിക്കും ഉണ്ടാകുമെന്ന് വ്യക്തമാക്കി യുവാവ് രംഗത്ത്. പാലക്കാട് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ വെച്ച് യുവാവ് എഴുതിയ കുറിപ്പാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒരുമിച്ച് ജീവിക്കാന്‍ തിരുമാനിച്ച യുവാവും യുവതിയും വീട് വിട്ട് ഇറങ്ങുകയായിരുന്നു. <br />

Buy Now on CodeCanyon