## Royal Enfield Lock stock Custom Motorcycle<br /><br />റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'ഇരട്ട' ബൈക്കുകളെ കാത്തിരിക്കുകയാണ് ഇന്ത്യ. ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളെ വിപണിയിലേക്ക് ഉടന്‍ കൊണ്ടുവരുമെന്നു റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ പുതിയ 650 സിസി മോഡലുകളെ പ്രതീക്ഷിക്കാം.