Biju Menon talks about Samyuktha Varma <br />മലയാളികളുടെ എക്കാലത്തെയും പ്രിയനടിയായിരുന്നു സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന സംയുക്തയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഉടനെ ഒരു മടങ്ങി വരവ് ഇല്ലെന്നാണ് സൂചനകള്‍. മലയാളത്തിലെ താരദമ്പതികൡ മാതൃക കുടുംബം ബിജു മേനോന്‍ സംയുക്ത വര്‍മ്മ ആണെന്നാണ് ആരാധകര്‍ പറയുന്നത്. <br />#BijuMenon #SamyukthaVerma