Surprise Me!

ഏറെ പ്രത്യേകതകളുള്ള Father's Day പോസ്റ്റുമായി ദുൽഖർ

2018-06-18 896 Dailymotion

Dulquer Salmaan's father's day wishes to Mammootty and daughter Mariam <br />ഇന്നലെ ഫാദേഴ്‌സ് ഡേ പ്രമാണിച്ച് ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. രണ്ട് പോസ്റ്റുകളായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്. ഒന്ന് മകള്‍ മറിയം അമീറയ്്‌ക്കൊപ്പമുള്ളതും ഒന്ന് മമ്മൂട്ടിയ്‌ക്കൊപ്പമുള്ളതും. ലോകത്തിലെ ഏറ്റവും നല്ല അച്ഛനായതിന് മമ്മൂട്ടിയോട് തന്നെ ഒരു അച്ഛനാക്കിയതിന് മറിയത്തോടും നന്ദി പറഞ്ഞാണ് ദുല്‍ഖറിന്റെ പോസ്റ്റ്.

Buy Now on CodeCanyon