Surprise Me!

കാസ്റ്റിംഗ് കൗച്ച് ഇവിടെയും ഉണ്ട്, വെളിപ്പെടുത്തലുമായി ഹണി റോസ്

2018-06-18 7 Dailymotion

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടിയാണ് ഹണിറോസ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ടില്‍ മണിക്കുട്ടന്റെ രണ്ട് നായികമാരില്‍ ഒരാളായിട്ടായിരുന്നു ഹണി റോസ് എത്തിയിരുന്നത്. ബോയ്ഫ്രണ്ടിനു ശേഷം തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളിലായിരുന്നു നടി സജീവമായി അഭിനയിച്ചിരുന്നത്.

Buy Now on CodeCanyon