Manju Warrier About Mammootty and Mohanlal comparison <br />മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും തനിക്ക് ഒരുപോലെ ഇഷ്ടമാണെന്ന് മഞ്ജു. മോഹന്‍ലാല്‍ എന്ന സിനിമ ചെയ്തത് കൊണ്ട് മമ്മൂട്ടി ആരാധകര്‍ക്ക് തന്നോട് ദേഷ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഞ്ജു വാര്യര്‍.മമ്മൂട്ടി ആരാധകരില്‍ ആര്‍ക്കാണ് മോഹന്‍ലാലിനെ ഇഷ്ടമല്ലാത്തത് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. <br />#Mohanlal #Mammootty