Dulquer Salmaan in double role <br />ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന അടുത്ത തമിഴ് ചിത്രം വാനിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. റാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് സൂചന. റൊമാന്റിക് ട്രാവലോഗ് ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. <br />#DulquerSalmaan