Actor Dileep may make a come back to AMMA <br />പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് സിനിമാ സംഘടനകളില്‍ നിന്നും നടന്‍ ദിലീപ് പുറത്തായത്. മുഖം രക്ഷിക്കാനെന്നോണം അമ്മ അടക്കമുള്ള സംഘടനകള്‍ക്ക് ദിലീപിനെ പുറത്താക്കേണ്ടി വന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. <br />#Dileep #Amma