Surprise Me!

ദിലീപിനെ കുടുക്കിയത് സിനിമയിലെ 4 പേരെന്ന് പുതിയ വെളിപ്പെടുത്തൽ

2018-06-19 1,237 Dailymotion

Actress Attack Case: Martin and Vijin's new revelation in favour of Dileep <br />നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് തന്നെ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനിടെ കേസില്‍ വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

Buy Now on CodeCanyon