Abrahaminte Santhathikal movie four day collection <br />റിലീസിനെത്തുന്ന ചില സിനിമകള്‍ക്ക് ടിക്കറ്റ് കിട്ടാതെ ആളുകള്‍ക്ക് തിരിച്ച് പോവേണ്ടി വരാറുണ്ട്. അത് റിലീസ് ദിവസങ്ങളില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെങ്കിലും അബ്രഹാമിന്റെ സന്തതികള്‍ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം അഞ്ചാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. <br />#AbrahaminteSanthathikal