Surprise Me!

നെയ്മറിന് വീണ്ടും പരിക്ക്, അടുത്ത കളി കളിക്കുന്നത് സംശയം? | Oneindia Malayalam

2018-06-20 126 Dailymotion

Neymar injured during Warmup and is doubtful for the next game against Costarica <br />ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയതിന് പിന്നാലെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് പരിക്ക്. നേരത്തെ പരിക്കേറ്റ അതേ കാലിന് വേദനയുണ്ടായതിനെ തുടര്‍ന്ന് നെയ്മര്‍ പരിശീലനം ഉപേക്ഷിക്കുകയായിരുന്നു. പരിശീലനത്തിനിറങ്ങി 15 മിനിറ്റുകള്‍ക്കുശേഷം വേദനകൊണ്ട് പുളഞ്ഞ താരം മൈതാനം വിടുന്നത് വീഡിയോയില്‍ കാണാം. <br />#FifaWorldCup2018

Buy Now on CodeCanyon