Surprise Me!

ലോകകപ്പ് കാണാന്‍ അന്യഗ്രഹ ജീവികളോ?? | Oneindia Malayalam

2018-06-21 51 Dailymotion

Exotic species to watch the World Cup. <br />റഷ്യന്‍ ലോകകപ്പ് വേദി തുടക്കം മുതല്‍ അവരേയും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഓരോ മത്സരങ്ങള്‍ കഴിയുമ്ബോഴും വമ്ബന്മാരെല്ലാം മൈതാനിയില്‍ കുഞ്ഞന്‍ രാജ്യങ്ങളുടെ മുമ്ബില്‍ മുട്ടുമടക്കുകയാണ്. വിജയപ്രതീക്ഷയുമായി ഇറങ്ങുന്നവര്‍ നിരാശയോടെ മടങ്ങുന്ന കാഴ്ചയാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ കണ്ടത്. <br />#FifaWorldCup2018 #WorldCUp

Buy Now on CodeCanyon