yemen crisis and saudi coalition <br />അതേസയം വിമാനത്താവളം സൗദി സഖ്യത്തില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് ഹൂത്തി നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂത്തി പ്രഖ്യാപിച്ചു. ഇവിടേക്ക് കൂടുതല്‍ സൈന്യത്തെ നിയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വിമാനത്താവളത്തെ ഹുദൈദ പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന റോഡില്‍ ഇരുവിഭാഗവും ശക്തമായ ഏറ്റമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. <br />#Saudi #Yemen