Mizoram Governor Kummanam Rajashekharan going back to Mizoram <br />കുമ്മനം രാജശേഖരന്‍ രാഷ്ട്രീയക്കാരനും ഹിന്ദു തീവ്രവാദിയുമാണെന്നും അങ്ങനെയുള്ള ഒരാളെ ഗവര്‍ണറായി നിയമിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് മിസോറാമിലെ ജനങ്ങള്‍ പറഞ്ഞത്. അങ്ങനെ തോറ്റ് മടങ്ങാന്‍ പക്ഷേ കുമ്മനം തയ്യാറല്ല. മിസോറാമില്‍ കുമ്മനം ഒരു മറുതന്ത്രം പരീക്ഷിക്കുകയാണ്. <br />#Mizoram #Governer #Kummanam