Caught On Video: Railway Cop Trying To Touch Woman At Station, Suspended <br />ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം മുംബൈയിലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായത്. റെയില്‍വെ പോലീസിലെ കോണ്‍സ്റ്റബിള്‍ യാത്രക്കാരിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. തൊട്ടടുത്തിരുന്ന് ആരുമറിയാതെ യുവതിയുടെ പുറംതടവിയ പോലീസുകാരന്‍ ഒടുവില്‍ പെട്ടു. സഹയാത്രക്കാരില്‍ നിന്ന് നല്ല പെട കിട്ടുകയും ചെയ്്തു.