Malappuram Local News about Jasna missing case <br />പത്തനംതിട്ടയില്‍ നിന്നു കാണാതായ ജെസ്‌ന മലപ്പുറത്തെത്തിയെന്ന വിവരത്തെത്തുടര്‍ന്നു അന്വേഷണസംഘം മലപ്പുറത്തേക്ക്. മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലാണ് ജെസ്‌ന എത്തിയതായി വിവരമുള്ളത്. മേയ് മൂന്നിനു രാവിലെ എത്തിയ ജെസ്‌ന രാത്രി എട്ടുവരെ പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കണ്ടിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ജെസ്‌നയെന്ന് സംശയിക്കുന്ന് പെണ്‍കുട്ടി പാര്‍ക്കില്‍ സംസാരിക്കുന്നതു പാര്‍ക്കിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. <br />