Surprise Me!

ജീവിക്കുമോ അതോ മരിക്കുമോ? കിറുകൃത്യമായി ഗൂഗിൾ പറയും | Oneindia Malayalam

2018-06-22 68 Dailymotion

New AI developed by google brain team <br />ഇന്ന് എന്തു സംശയമുണ്ടെങ്കിലും നമ്മള്‍ ഗൂഗിളിനോടാണ് ചോദിക്കുന്നത്. ഇനി മുതല്‍ നമുക്കെത്ര ആയുസ്സുണ്ടെന്നും ഗൂഗിള്‍ പറയും. ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ രോഗം അതിജീവിക്കുമോ, അതോ മരണം വരിക്കുമോ എന്ന് പ്രവചിക്കാനുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാര്‍ഗമാണ് ഗൂഗിളിന്റെ മെഡിക്കല്‍ ബ്രെയിന്‍ വിഭാഗം രൂപീകരിക്കുന്നത്. <br />#AI #Google

Buy Now on CodeCanyon