Surprise Me!

ഇരുപത്തിയാറാം തീയതിക്ക് മുന്‍പ് കൃഷ്ണകുമാറിനെ കൊച്ചിയില്‍ എത്തിച്ച് കോടതിയില്‍ എത്തിക്കും

2018-06-22 195 Dailymotion

krishnakumar confession <br />മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ കേരള പൊലീസിന്റെ കസ്റ്റഡിയില്‍. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് രാവിലെയാണ് കേരള പൊലീസിന് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. <br />#Krishnakumar #Kochi

Buy Now on CodeCanyon