Surprise Me!

അര്‍ജന്റീനയെ നൈജീരിയ രക്ഷിച്ചു, ജയം 2-0ന്, ഹീറോയായി മൂസ

2018-06-23 86 Dailymotion

ഈ വിജയത്തോടെ നൈജീരിയയുടെ മാത്രമല്ല അര്‍ജന്റീനയുടെയും നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ സജീവമായി. ആദ്യ കളിയില്‍ ക്രൊയേഷ്യയോട് തോറ്റതിനാല്‍ ഐസ്‌ലാന്‍ഡിനെതിരേ നൈജീരിയക്കു ജയം അനിവാര്യമായിരരുന്നു. അവസാന മല്‍സരത്തില്‍ അര്‍ജന്റീനയും നൈജീരിയയും ഏറ്റുമുട്ടും.

Buy Now on CodeCanyon