Sunny Leone gets hospitalised in Uttarakhand <br />ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നടിയാരാണെന്ന് ചോദിച്ചാല്‍ സണ്ണി ലിയോണ്‍ എന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളു. പോണ്‍ ലോകത്തു നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണി യുവജനതയുടെ ഹരമായി മാറുകയായിരുന്നു. കേരളത്തിലടക്കം വന്‍ ആരാധകരനിരയാണ് സണ്ണിയ്ക്കുള്ളത്.
