<br />Santhosh Pandit opens up about upcoming Bigg Boss <br />മലയാള സിനിമയിലെ പ്രമുഖ നടന്‍ അല്ലെങ്കിലും സന്തോഷ് പണ്ഡിറ്റ് കഴിവുള്ള താരമാണെന്ന് പലപ്പോഴും തെളിയിച്ചിരുന്നു. ഒരു സമൂഹത്തിന്റെ മുഴുവന്‍ കളിയാക്കലുകള്‍ക്കും അധിഷേപങ്ങള്‍ക്കും വിധേയന്‍ ആയിരുന്നെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ വഴിയില്‍ തടസമായിരുന്നില്ല. 2011 ലായിരുന്നു കൃഷ്ണനും രാധയും എന്ന സിനിമയുമായി സന്തോഷ് പണ്ഡിറ്റ് എത്തിയത്.