Surprise Me!

യുഎഇ/ജിസിസി ആദ്യ മൂന്ന് ദിനത്തില്‍ കോടികൾ കടന്ന് അബ്രഹാം

2018-06-25 724 Dailymotion

UAE collection report of abrahaminte sandhathikal <br />ആദ്യ 3 ദിനങ്ങളില്‍ യുഎഇയില്‍ നിന്ന് 3.55 കോടിയും മറ്റ് ജിസിസി സെന്ററുകളില്‍ നിന്ന് 1.95 കോടി രൂപയുമാണ് അബ്രഹാം കളക്റ്റ് ചെയ്തിട്ടുള്ളത്. <br />ആദ്യ ആഴ്ച 136 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ ഇപ്പോള്‍ 150 തിയറ്ററുകളിലും ചിലയിടങ്ങളില്‍ എക്‌സ്ട്രാ സ്‌ക്രീന്‍ അഡീഷനുമായാണ് മുന്നേറുന്നത്. <br />#UAE #AbrahaminteSanthathikal

Buy Now on CodeCanyon