New president of AMMA, Mohanlal talks about Women in Collective and AMMA issues <br />മലയാള സിനിമയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ അത്ര പെട്ടെന്ന് ഒഴിവാക്കി കളയാവുന്ന പേരല്ല ദിലീപിന്റെത്. ദിലീപ് വെറും നടന്‍ മാത്രമല്ല എന്നത് തന്നെയാണ് അതിന് കാരണം. മലയാള സിനിമയുടെ സുപ്രധാനമായ എല്ലാ മേഖലകളിലും ദിലീപിന്റെ ശക്തമായ സാന്നിധ്യമുണ്ട്. <br />