ഹോട്ടലുകാര്‍ ജാഗ്രതൈ ; ഭക്ഷണത്തില്‍ മായം ചേര്‍ത്താല്‍

ജീവപര്യന്തം വരെ തടവ് !

ഭക്ഷണത്തില്‍ മായം ചേര്‍ക്കലിനെതിരേ ശക്തമായ നടപടിയുമായി

ഇന്ത്യന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം.ഭക്ഷ്യ വസ്തുക്കളില്‍ മായം

ചേര്‍ത്തതായി തെളിഞ്ഞാല്‍ 10 ലക്ഷം രൂപ വരെ പിഴയും തടവും

ചുമത്താനൊരുങ്ങി ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം. ഇതിനായി

ഭക്ഷണ സംബന്ധമായ ബിസ്നസ്സു നടത്തുന്നവര്‍ക്കും

ഉപഭോക്താക്കള്‍ക്കും ഇടയില്‍ പ്രചരണം നടത്തുന്നതിനായി 'ഫുഡ്

സേഫ്റ്റി ആൻറ് ന്യൂട്രീഷ്യൻ ഫണ്ട്' എന്നാ പേരില്‍ പണസമാഹരണവും

നടത്തുന്നുണ്ട്.