rima kallingal on amma's decision <br />അമ്മയിലേക്ക് ദിലീപിന് തിരിച്ചെടുത്ത നടപടിയെ ശക്തമായ ഭാഷയിലായിരുന്നു വിമന്‍ ഇന്‍ സിനിമാ കലക്ടീവ് സംഘടന വിമര്‍ശിച്ചത്. ഇരയ്ക്കൊപ്പം നില്‍ക്കാതെ കുറ്റാരോപിതനെ പിന്തുണച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്നും എന്തൊക്കെ സംഭവിച്ചാലും അവള്‍ക്കൊപ്പം തന്നെയെന്ന കടുത്ത നിലപാടും ഡബ്ല്യുസിസി സ്വീകരിച്ചു. <br />#Amma #WCC