Surprise Me!

അമ്മയുടെ പ്രസിഡന്റാവാന്‍ പറ്റിയ ആള് വേറെയുണ്ടെന്ന് എന്‍എസ് മാധവന്‍

2018-06-27 927 Dailymotion

NS Madhavan against AMMA's decision <br />അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കഴിഞ്ഞതോടെ തിരിതെളിഞ്ഞ പുതിയ വിവാദം നടന്‍ ദിലീപിന്റെ പേരിലാണ്. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തോട് കൂടി പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. നടി റിമ കല്ലിങ്കല്‍ ഇനി അമ്മയ്‌ക്കൊപ്പം തുടരാനാവില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്. <br />

Buy Now on CodeCanyon