kevin case forensic report out <br />ജാത്യാഭിമാനത്തിന്‍റെ പേരില്‍ ആക്രമണത്തിന് ഇരയായ കോട്ടയത്തെ കെവിന്‍റേത് മുങ്ങിമരണം തന്നെ എന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം നീനുവിന്‍റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കെവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പുഴയില്‍ തള്ളിയതാണോയെന്ന സംശയമായിരുന്നു ആദ്യം ഉയര്‍ന്നിരുന്നത്. <br />#KevinKottayam