Bigg Boss Malayalam: Manoj Varma makes his exit from the Bigg Boss house <br />മലയാളം ബിഗ് ബോസ് പ്രേക്ഷകരുടെ പിന്തുണയുമായി മുന്നോട്ട് പോവുകയാണ്. ചെറിയ ചെറിയ പ്രശ്‌നങ്ങളും പ്രതിസന്ധികളുമായിട്ടാണ് ഓരോ ദിവസങ്ങളും കടന്ന് പോവുന്നത്. ബിഗ് ബോസുമായി ചിലര്‍ ഇണങ്ങി വരുന്നതേയുള്ളു. രസകരമായ ടാസ്‌കുകളും മറ്റുമായി മത്സരാര്‍ത്ഥികള്‍ക്ക് ഓരോ നിമിഷവും വ്യത്യസ്തമായി അനുഭവങ്ങളാണ് സമ്മാനിച്ച് കൊണ്ടിരിക്കുന്നത്. <br />