Nun rape Complaint: Kottayam Police registered case against bishop <br />ഭൂമി ക്രമക്കേട് വിവാദത്തിന് പിന്നാലെ കത്തോലിക്കാ സഭയില്‍ ലൈംഗിക പീഡന ആരോപണം. ബിഷപ്പിനെതിരെയാണ് ലൈംഗിക പീഡന കേസ് ഉയര്‍ന്നിരിക്കുന്നത്. ബിഷപ്പ് മഠത്തില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചുവത്രെ. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. മേലധികാരിക്ക് പരാതി നല്‍കി.